top of page


ആയുർവേദ ചികിത്സ രംഗത്ത് ഒരു നൂറ്റാണ്ടോളം അനുഭവ സമ്പത്തുള്ള കോട്ടയം "മാടശ്ശേരിൽ" വൈദ്യശാലയുടെ സഹോദര സ്ഥാപനമായ മാധവം ആയുർവേദിക് ക്ലിനിക് കറുകടം N S S കരയോഗം ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്നു
സന്ധിവാതം,ആമവാതം,കൈകാൽമുട്ടുവേദന,മഞ്ഞപിത്തം, അസിഡിറ്റി, മലബന്ധം,മൂലക്കുരു,ത്വക്കുരോഗങ്ങൾ, കരൾ രോഗങ്ങൾ,മുടികൊഴിച്ചിൽ,താരൻ,ശ്വാസകോശരോഗങ്ങൾ, സ്ത്രീരോഗങ്ങൾ തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കും വിദഗ്ധ ചികിത്സാ നിർദേശങ്ങളും മികവുറ്റ ഔഷധങ്ങളും ലഭ്യമാണ്.
About Madhavam

About Us
Providing you with the best doctor for the best care
Dr. Athira Nithin BAMS
Ayurvedic Physician
Reg No:13777
bottom of page